20091105

സ്വർണ്ണ വില വീണ്ടും റിക്കോർഡിലേയ്ക്ക്

പവന്റെ വില കുതിച്ചു ഉയരുന്നു.സ്വർണ്ണ വില പവന് 12360രൂപ.ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചയ്ക്കണമെങ്കിൽ സാധാരണകാരൻ കിടപ്പാടം വരെ പണയപെടുത്തേണ്ടി അവസ്ഥ.എന്നാൽ വിവാഹ ധൂർത്തിന് വിവാഹകമ്പോളത്തിൽ ഒരു കുറവുമില്ലതാനും.ഇനി ഇത്ര പവൻ കൊടുത്ത് കെട്ടിയ്ക്കാമെന്ന് പെൺ വീട്ടുക്കാർക്ക് പറയാൻ കഴിയില്ല. എന്തായാലും സ്വർണ്ണവില ഇങ്ങനെ കുതിച്ചു ഉയരുമ്പോൾ വിവാഹ കമ്പോളത്തിൽ സ്ത്രിധനത്തിനായുള്ള വിലപേശൽ ഒന്നവസാനിപ്പിച്ചെ മതിയാകു.

3 അഭിപ്രായങ്ങൾ:

ചാണക്യന്‍ പറഞ്ഞു...

:)

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു...

;

തൃശൂര്‍കാരന്‍..... പറഞ്ഞു...

സ്വര്‍ണത്തിന്റെ വില കൂടിയാലും സ്ത്രീധനമായി കിട്ടുന്ന സ്വര്‍ണത്തിന്റെ അളവ് ആരും കുറച്ചു ചോദിക്കില്ല. വെറുതെ അല്ല, ഇവിടെ ബ്രുണ ഹത്യ കൂടുതലായി വരുന്നത്. കഷ്ടം..