20091104

അരിക്കോട് വള്ളം മറിഞ്ഞ് 8മരണം

മലപ്പുറം ജില്ലയിലെ അരിക്കോട് മൂർക്കനാട് കടവിൽ ചാലിയാർ പുഴയിൽ വള്ളം മറിഞ്ഞ് 8കുട്ടികൾ മരിച്ചതായി വാർത്ത.അരിക്കോട് സുബലാ സലാം ഹയർ സെക്കൻഡറി സുകുളിലെ കുട്ടികളാണ് അപകടത്തിൽ പെട്ടത്. വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു അപകടം.
ഇന്നലെ അമ്പൂരിയിൽ ചങ്ങാടം മറിഞ്ഞ് ഒരു കുട്ടി മരിച്ചു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് കേരളത്തെ നടുക്കിയ ഈ ദുരിന്തം.

3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

വോട്ടിനു വേണ്ടി പരക്കം പായുന്നവരെ ഒക്കെ കൊണ്ടു ചെന്ന് ഒന്ന് കാണിക്കണം മനുഷ്യന്‍റെ കണ്ണു നീര്‍...എന്നിട്ട് മുതലക്കണ്ണീരൊഴുക്കുന്നവന്മാരെയൊക്കെ നല്ല ചീത്ത പറഞ്ഞ് വിടണം... മാക്കാപറമ്പുകാര്‍ നടത്തുന്ന പ്രതിഷേധം കേരളത്തിലെ മൊത്തം ജനങ്ങള്‍ എന്നു നടത്തുന്നോ അന്നേ ഗുണപ്പെടൂ നമ്മുടെ നാട്

ramanika പറഞ്ഞു...

അരിക്കൊടിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നു

ലതി പറഞ്ഞു...

ആദരാഞ്ജലികൾ.