20081224

നാട്ടില്‍ ഒരു ക്രിസ്തുമസ് കാലം

നാട്ടിലേക്ക് വിണ്ടും മടങ്ങി എത്തുകയാണ് .ഒരുമുന്നുമാസത്തെ അവധികാലം. രണ്ടരവര്‍ഷത്തെ പ്രവാസി ജിവത്ത്തിനു സെസച്ന്‍ ഒരു മുന്നുമാസം അവധിയെടുത്ത് നാട്ടില്‍ ....?
തിരക്കായതുകൊണ്ട്‌ പലരുടെയും ബ്ലോഗില്‍ വരാന്‍ സാധിച്ചിട്ടില്ല .
അപ്പൊ പോയി വരാം

7 അഭിപ്രായങ്ങൾ:

smitha adharsh പറഞ്ഞു...

അപ്പോള്‍,പോയി വരൂ..നല്ലൊരു അവധിക്കാലം ആശംസിക്കുന്നു..

ബാജി ഓടംവേലി പറഞ്ഞു...

തിരിച്ചും ക്രിസ്തുമസ്
പുതുവല്‍സര ആശംസകള്‍....
അപ്പോള്‍,പോയി വരൂ..
നല്ലൊരു അവധിക്കാലം
ആശംസിക്കുന്നു..

Typist | എഴുത്തുകാരി പറഞ്ഞു...

അപ്പോള്‍ സ്വാഗതം നാട്ടിലേക്കു്. നല്ലൊരു അവധിക്കാലം ആശംസിക്കുന്നു, ഒപ്പം ക്രിസ്മസ്, നവവത്സരാശംസകളും.‍

ഹരീഷ് തൊടുപുഴ പറഞ്ഞു...

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം ഒപ്പം ക്രിസ്തുമസ്സ് ദിനാശംസകളും...

നിരക്ഷരന്‍ പറഞ്ഞു...

മൂന്ന് മാസം നാട്ടിലോ ? കൊതിപ്പിക്കല്ലേ പിള്ളേച്ചാ...

എവിടെയെങ്കിലും ' കെട്ടിയിടാന്‍ ' വീട്ടുകാര്‍ക്ക് പ്ലാനുണ്ടോ ?

ശിവ പറഞ്ഞു...

എല്ലാ ആശംസകളും....നാട്ടില്‍ എവിടെയാ ഈ കോതനല്ലൂര്‍....

മേരിക്കുട്ടി(Marykutty) പറഞ്ഞു...

പോയി വരൂ..happy holidays!