തന്റെതല്ലാത്ത കാരണത്താൽ വിവാഹബ്നധം വേർപ്പെടുത്തിയ സുന്ദരിയും സൽ സ്വഭാവിയുമായ പെൺകുട്ടി എം.സി.എ. ബാഗ്ലൂരിൽ ഐറ്റി പ്രോവിഷൻ.അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഇന്ന് ഞാറാഴ്ച്ച പത്രം തുറന്നു നോക്കിയാൽ ഡൈവോഴ്സ് ചെയ്യപ്പെട്ട സ്ത്രി പുരുഷന്മാർ തന്റെതല്ലാത്ത കാരണമെന്ന് പറഞ്ഞ് കൊടുക്കുന്ന് വൈവാഹിക പരസ്യങ്ങൾ നിരവധിയാണ്.
എന്താണ് നമ്മുടെ നാട്ടിൽ ഇത്രയേറെ വിവാഹമോചനങ്ങൾ നടക്കുന്നത്.
കുടുംബ ബന്ധങ്ങളിൽ ഉള്ള തകർച്ചയാണോ ഇതിനു കാരണം.
വീട്ടുകാർ ഉറപ്പിക്കുന്ന വിവാഹങ്ങൾ.
പണ്ടുകാലത്ത് പെണ്ണിന്റെ താല്പര്യങ്ങൾക്ക് വലിയ പ്രധാന്യം നമ്മൂടെ സമൂഹം കല്പിച്ചിരുന്നില്ല.വീട്ടുകാർ നിശ്ചയിക്കുന്ന പുരുഷനെ സ്വികരിക്കുക എന്ന കടമമാത്രമായിരുന്നു അന്നവൾക്ക് മുന്നിൽ ഉണ്ടായിരുന്നത്.എന്നാൽ ഇന്ന് സ്ഥിതിയതല്ല സ്ത്രിയും പുരുഷനോളം തുല്യമായ സ്ഥാനം അലങ്കരിക്കുന്നവളാണ്.തന്നെ വിവാഹം കഴിക്കുന്നയാൾ ഏങ്ങനെയായിരിക്കണം എന്ന് അവൾക്ക് അവളുടെതായ ഒരു കാഴ്ച്ചപ്പാടുണ്ട്.വിദ്യാഭ്യാസം,തൊഴിൽ തുടങ്ങിയ മേഖലകളിൽ ഇരുവരും തുല്ല്യത ആഗ്രഹിക്കുന്നു.വിദ്യാഭ്യാസം,പണം,തൊഴിൽ,തുടങ്ങിയ ഘടകങ്ങളും അതോടൊപ്പം ഒത്തുപോകാൻ കഴിയാതെ വരുന്ന സാഹചര്യങ്ങളും ഉടലെടുക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥമായ അന്തരീക്ഷവും ആദ്യമെയുള്ള പരസ്പരം മനസ്സിലാക്കാതെയുള്ള വിവാഹങ്ങൾ ഒരു പരിധിവരെ തകർച്ചയിലേയ്ക്ക് കൊണ്ടെത്തിക്കുന്നു.
വിവാഹനിശ്ചയം കഴിഞ്ഞാൽ ചെറുക്കനും പെണ്ണിനും മനസ്സിലാക്കാൻ കുറച്ചു സമയം കൊടുക്കുക
പരസ്പരം മനസ്സിലാക്കാതെയുള്ള വിവാഹങ്ങളാണ് അവസാനം ഡൈവോഴ്സിൽ കൊണ്ടെത്തിക്കുന്നത്.വിവാഹം നിശ്ചയം കഴിഞ്ഞാൽ ചുരുങ്ങിയത് ആറുമാസമെങ്കിലും ചെറുക്കനും പെണ്ണിനും പരസ്പരം മനസ്സിലാക്കാൻ ഒരു കാലയളവ് നല്‍കണം.ഈ കാലയളവിൽ അവർക്ക് ഇരുവർക്കും ഇടയിൽ പരസ്പരം സേനഹവും വിശ്വാസവും വരത്തക്കരീതിയിൽ അവർക്ക് പരസ്പരം സംസാരിക്കാനും
ഒളിവുകളില്ലാത്തവിധത്തിൽ ഒരു സൌഹൃദം ഉണ്ടാക്കാനും സഹായിക്കും.വിവാഹത്തിനുള്ള മുൻപേയുള്ള പരസ്പരമുള്ള തുറന്നു പറച്ചിലുകൾ ഇരുവർക്കും ഇടയിൽ ഉള്ള വിശ്വാസം വളർത്താനും പരസ്പരം ഉള്ള ഒരു കൂട്ടായ്മയിൽ മുന്നോട്ട് പോകാനും സഹായിക്കും.വിവാഹശേഷം പെൺകുട്ടിയ്ക്ക് ഒരു കാമുകൻ ഉണ്ടായിരുന്നു.ചെറുക്കൻ ഒരു നല്ല മദ്യപാനിയായിരുന്നു എന്ന് അറിഞ്ഞ് ഒരു സഫോടനം ഉണ്ടാക്കുന്നതിലും നല്ലതല്ലെ വിവാഹം കഴിക്കുന്ന ആളോട് ഉള്ളത് തുറന്ന് പറയുന്നത്.
പ്രണയം വിവാഹങ്ങൾ
ലൌ ആന്റ് ആറേഞ്ചഡ് മരേജ് തന്നെയാണ് എപ്പോഴും നല്ലത്.എന്നാൽ പ്രണയിച്ചുള്ള വിവാഹം ഏല്ലാർക്കും ഒരുപ്പോലെ സാധിച്ചെന്നു വരില്ല.അപ്പോൾ വിവാഹനിശ്ചയത്തിനു ശേഷമുള്ള ഒരു കാലയളവിൽ ഒരു നല്ല പ്രണയം ഇരുവർക്കുമിടയിൽ വളരുകയെന്നതാണ് ഉത്തമം.

8 അഭിപ്രായങ്ങൾ:
as long both can understand each other, there is no problem in either case. when that wont happen, things fall apart....
very important subject . best wishes
പ്രണയം ഒരു പാപമല്ലേ ഇന്നും നമ്മുടെ സമൂഹത്തിൽ?
എന്നു വച്ചാല്‍ ഡേറ്റിങ് ഇവിടേയും വേണം എന്നാണോ അനൂപേ?
കംബോളത്തിന്റെ ഹൃദയവര്‍ജ്ജകമായ ആക്രമണം കാരണം നമ്മുടെ സ്ത്രീകള്‍ പുരുഷന്മാരാകുകയും,പുരുഷന്മാര് സ്ത്രീകളാകുകയും ചെയ്തതിന്റെ ദുരന്ത സാമൂഹ്യ പ്രത്യാഘാതമാണിത്.
ദാര്‍ശനികര്‍,സാമൂഹ്യ ശാസ്ത്രജ്ഞര്‍,രാഷ്ട്രീയ തന്ത്രജ്ഞര്‍ തുടങ്ങിയവര്‍ കൂട്ടായി പരിഹാരം കാണേണ്ടതായ സാമൂഹ്യ പ്രശ്നം ! നമ്മുടെ അടിമ സമൂഹത്തില്‍ അത്തരം ജന്തുവിഭാഗങ്ങളൊന്നും ഇതുവരെ ജനിച്ചിട്ടില്ലാത്തതിനാല്‍ സെക്സ് ടൂറിസത്തിലേക്ക് ഈ അനുകൂല സാഹചര്യത്തെ തിരിച്ചുവിട്ട് നല്ലൊരു ഇന്ദ്രസദസ്സ് സൃഷ്ടിക്കുകയാണ് ബുദ്ധിമുട്ടില്ലാത്ത കാര്യം.
എല്ലാം ധനലക്ഷ്മിയെ ആശ്രയിക്കുന്ന മൂല്യങ്ങളെ കംബോളവല്ക്കരിച്ച വിഷ്ണുലോകം :)....ഹഹഹ...അതെ...നമ്മളെല്ലാം ഒന്നിച്ച് സവര്‍ണ്ണരാകാന്‍ പോകുന്നു !!!
തന്റേതായ കാരണത്താല്‍ വിവാഹമോചനം നേടിയ ഒരു യുവതിയുടെ പരസ്യം കാണാന്‍ കൊത്യാവുന്നു :)
ഓ.ടോ: - പത്രങ്ങളിലെ വൈവാഹിക വാര്‍ത്തകളില്‍ കിടന്ന് കറങ്ങുകയാണല്ലേ അനൂപേ. ഒരിലച്ചോറിന് സമയം ആകുമ്പോള്‍ അറിയിക്കണേ :)
ആനുകാലീക പ്രസക്തമായ പോസ്റ്റ്.. പിന്നെ ഇതൊക്കെ വീട്ടുകാർ ഉറപ്പിച്ച് നടത്തുന്ന കാര്യങ്ങളിലും സംഭവിക്കുന്നുണ്ട്. താങ്ങൾ പറഞ്ഞപോലെ പരസ്പരം മനസ്സിലാക്കാൻ സമയം കൊടുത്താൽ കുറച്ചൊക്കെ സോൾവ് ചെയ്യാം.. അതിലും നല്ലത് ജീവിതം ഒന്നേയുള്ളൂ എന്നുള്ള തിരിച്ചറിവല്ലേ?
ബൂലോകത്തില്‍ ഇങ്ങനെയുള്ള കാലികപ്രാധാന്യമുള്ള പോസ്റ്റുകള്‍ ധാരാളം വരട്ടെ. അഭിനന്ദനങ്ങള്‍.
ശരിയാണ് സ്ത്രീയ്ക്ക് സ്വന്തമായി ഇഷ്ടങ്ങള്‍ ഉണ്ടെന്നുള്ളതും അത് അവള് ക്കുതന്നെ മനസ്സിലായിത്തുടങ്ങുന്നതും തന്നെയാണ് കാരണം. വിവാഹജീവിതം ഇല്ലാതായാല്‍ ജീവിതം തന്നെ നഷ്ടപ്പെട്ടു എന്നുള്ള ചിന്തയില്‍ നിന്ന് സ്ത്രീകള്‍ പുറത്തുവരികതന്നെ വേണം.
ജാതിയും ജാതകവും മുമ്പില്ലാത്ത ശക്തിയോടെ വിവാഹത്തില്‍ സ്വാധീനം ചെലുത്തുന്നതും തൊട്ട്മുമ്പ് പറഞ്ഞ സ്ത്രീകളുടെ തിരിച്ചറിവും പരസ്പരം വിരുദ്ധമായി തന്നെയാണ് നിലനില്‍ക്കുന്നത്. സ്ത്രീകളുടെ ഈ തിരിച്ചറിവ് ഒന്നുകൂടി ഉറച്ചാല്‍ ഒരു പക്ഷെ ജാതിയും ജാതകവും മാറി പരസ്പരം ഇഷ്ടപ്പെടല്‍ വിവാഹത്തിന് കാര്യകാരണമായി വരുമായിരിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ