20090912

പ്രിയ ഉണ്ണികൃഷണൻ എവിടെ?പ്രിയയുടെ ഒരു പോസ്റ്റ് കണ്ടിട്ട് കുറെ കാലമായി.ചിലപ്പോഴൊക്കെ ചില പോസ്റ്റുകളിൽ അപൂർവ്വമായി

കമന്റുകൾ കാണാറുണ്ടേലും പ്രിയ ഉണ്ണികൃഷണൻ പണ്ടത്തെ പോലെ ബ്ലോഗിൽ സജീവമല്ല

എന്നു വേണം പറയാൻ.മലയാളബ്ലൊഗിണിന്മാർക്കിടയിൽ ഏറെ ശ്രദ്ധേയമായ ബ്ലോഗാണ് പ്രിയയുടെത്.ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന വലിയൊരു എഴുത്തുകാരിയാണ് പ്രിയ

കവിത,സഞ്ചാരസാഹിത്യം,അനുഭവകുറിപ്പുകൾ,നർമ്മം അവർ തിരഞ്ഞെടുക്കുന്ന ഒരോ വിഷയങ്ങളും

വായനയെ വളരെ സ്വാധീനിക്കുന്നു എന്നുള്ളതാണ് സത്യം.

പ്രിയയേ പോലുള്ള നല്ല എഴുത്തുകാർ വിട്ട് നില്ക്കുന്നത് ശരിയല്ല.

5 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

Undergoing after-delivery servicing!!

അരുണ്‍ കായംകുളം പറഞ്ഞു...

"ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന വലിയൊരു എഴുത്തുകാരിയാണ് പ്രിയ"

സത്യം!!
ഓര്‍മ്മശരിയാണെങ്കില്‍ ഒരു മസാല ദോശയുടെ കഥ മതി എന്നും ചിരിക്കാന്‍
എവിടെ???

നിരക്ഷരന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ലതി പറഞ്ഞു...

പ്രിയാ...........

അജ്ഞാതന്‍ പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.