മലയാളബ്ലോഗ് എഴുത്തുകാർക്കിടയിൽ ഏറെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് ശ്രി രഞ്ജിത്ത് ചെമ്മനാട്. ദുബായിൽ ഞാൻ ഉള്ള സമയത്ത് കിസെയിസിലുള്ള ചെമ്മനാട് ചിലപ്പോഴൊക്കെ വിളിക്കുകയും അന്വേഷണങ്ങൾ പങ്കു വയ്ക്കുകയും ചെയ്യുമായിരുന്നു. ഇപ്പോ ചെമ്മനാടിന്റെ ഒരു പോസ്റ്റ് കണ്ടിട്ട് കുറെ നാളായി.ബ്ലോഗ് വായനയും അദേഹം ഇപ്പൊ വളരെ കുറവാണെന്ന് തോന്നുന്നു.
മെയ് 1ന് അദേഹത്തിന്റെ മണൽ കിനാവിൽ പ്രസദ്ധികരിച്ച മാന്ദ്യം എന്ന കവിത എഴുതിയതിനുശേഷം അദേഹത്തിനുണ്ടായ ഒരു മാന്ദ്യം ബൂലോകത്ത് ആരും ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു.പൊതുവെ നല്ല ചിന്തയും കാഴ്ച്ചപാടുമുള്ള എഴുത്തുകാർ ഇങ്ങനെ വിട്ട് നില്ക്കുന്നത് ശരിയല്ല.
ശ്രി രഞ്ജിത്ത് ഉടനെ ബൂലോകത്ത് സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നു
4 അഭിപ്രായങ്ങൾ:
എന്റെ ചെമ്മൂ..നീ എവിടെ...?
ചെമ്മനാടല്ല പിള്ളേച്ചാ... ചെമ്മാട്. എനിക്കും വിവരമൊന്നുമില്ല കൊറേ നാളായിട്ട്.
ചെമ്മാടിനെ വിളിച്ചാലും ഫോണെടുക്കുന്നില്ല..
:(
എവിടെ?
വരൂ വേഗം!!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ