tag:blogger.com,1999:blog-363689027902883136.post4579848787080787148..comments2023-09-02T17:26:08.024+05:30Comments on മലയാളഭുമി: ഒരു ഹിന്ദു രാഷ്ട്രം പണിയുമ്പോള്‍Anonymoushttp://www.blogger.com/profile/07395915377064006939noreply@blogger.comBlogger4125tag:blogger.com,1999:blog-363689027902883136.post-25696337372132563852008-03-02T20:47:00.000+05:302008-03-02T20:47:00.000+05:30മതങ്ങളെന്നും പഠിപ്പിക്കുന്നത് മതേതരത്വമല്ല.മറ്റുമ...മതങ്ങളെന്നും പഠിപ്പിക്കുന്നത് മതേതരത്വമല്ല.മറ്റുമതങ്ങളെയെങ്ങനെ വെറുക്കാം എന്നുള്ളതാണു.കടവന്‍https://www.blogger.com/profile/12961510614104399369noreply@blogger.comtag:blogger.com,1999:blog-363689027902883136.post-8774219654023448522008-03-02T15:30:00.000+05:302008-03-02T15:30:00.000+05:30അപ്പോള്‍ ഇവരുടെ ശത്രുക്കള്‍ ആരെല്ലാമാണ്?(ഹിന്ദുത്വ...അപ്പോള്‍ ഇവരുടെ ശത്രുക്കള്‍ ആരെല്ലാമാണ്?(ഹിന്ദുത്വവാദികളുടെ)
യാഥവകുലത്തില് പിറന്ന ശ്രീക്യഷണന്
മുക്കുവത്തിക്ക് പിറന്ന വേദവ്യാസന്
വേടനായ വാല്മീകി
ഈഴവശിവനെ പ്രതിഷ്ടിച്ച ഗുരു
അഹിംസ ഉപദേശിച്ച ഗാന്ധി
സ്വാമിവിവേകാനാന്ദന്
ന്യൂനപക്ഷക്കാരായ ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍
മേലാളന്മാരെ വണങ്ങാത്ത താഴ്ന്ന ജാതിക്കാര്‍.

നശിപ്പിക്കുകതന്നെ വേണം ഇതൊക്കെ. ഹിന്ദുത്വംവളര്ത്താന് വേറെ മാര്‍ഗ്ഗമില്ലല്ലോ?കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-363689027902883136.post-8518323204783766252008-03-02T11:28:00.000+05:302008-03-02T11:28:00.000+05:30സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ്കാര്‍ക്ക് ഒത്...സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ്കാര്‍ക്ക് ഒത്താശ ചെയ്ത് കൊടുത്തവരും, അവര്‍ക്ക് കീഴൊതുങ്ങി നടന്നവരും , രാഷ്ടപിതാവിനെ കൊന്നവരും, ദേശ സ്നേഹവും മനുഷ്യ സ്നേഹവും തൊട്ടു തീണ്ടിയിട്ടില്ലാത്തവരുമാണിന്ന് കപട ദേശസ്നേഹത്തിന്റെ ആവരണവുമിട്ട് , വെറുപ്പും വിദ്വേഷവും പരത്തി അധികാരം കൈക്കലാക്കാന്‍ നടക്കുന്നത്.. കൊല്ലാനും കൊല്ലിക്കാനു ഈ സവര്‍ണ്ണ വര്‍ഗീയത് ഉപയോഗിക്കുന്നത് പാവപ്പെട്ട് താഴ്ന്ന ജാതി ഉപജാതി മനുഷ്യരെയാണേന്ന് മാത്രം. ബഹു ഭൂരി ഭാഗം വരുന്ന ഹൈന്ദവ സഹോദരങ്ങള്‍ ഈ വര്‍ഗീയ പിശാചുക്കള്ക്കെതിരാണെന്നതാണു വാസ്ഥവം. നമ്മുടെ രാജ്യം നമ്മുടെ സഹോദരങ്ങള്‍ നമ്മുടെ സംസ്കാരം.. നമ്മുടെ സാഹോദര്യം. അത് ഉയര്‍ത്തിപ്പിടിക്കാന്‍ എന്നെന്നും കാവലാളാവുക.. ജയ് ഹിന്ദ്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-363689027902883136.post-89564692147937987272008-03-02T11:15:00.000+05:302008-03-02T11:15:00.000+05:30അനൂപേ, പൂര്‍ണ്ണമായും യോജിക്കുന്നു.മോഡിമാരേയും തൊഗാ...അനൂപേ, പൂര്‍ണ്ണമായും യോജിക്കുന്നു.

മോഡിമാരേയും തൊഗാഡിയമാരേയും ആണു ഇപ്പൊ ഭയപ്പെടേണ്ടത്. ഭാരതത്തില്‍ പിറന്നവര്‍ക്കെല്ലാം അഭിമാനത്തോടെ ഭാരതീയനെന്നു പറയാന്‍ ഇനിയെന്നാണ് കഴിയുക?പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.com