tag:blogger.com,1999:blog-363689027902883136.post3503768205110992536..comments2023-09-02T17:26:08.024+05:30Comments on മലയാളഭുമി: ഒരു കുട്ടി കൂടി വേണോ?Anonymoushttp://www.blogger.com/profile/07395915377064006939noreply@blogger.comBlogger19125tag:blogger.com,1999:blog-363689027902883136.post-75784484793186340922008-11-09T17:42:00.000+05:302008-11-09T17:42:00.000+05:30കുട്ടികള്‍ കൂടിയാലും കുറഞ്ഞാലും ഇല്ലെങ്കിലും പ്രശ്...കുട്ടികള്‍ കൂടിയാലും കുറഞ്ഞാലും ഇല്ലെങ്കിലും പ്രശ്നങ്ങള്‍ തന്നെ !മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-363689027902883136.post-59789909607990868872008-11-09T14:46:00.000+05:302008-11-09T14:46:00.000+05:30നാമൊന്ന് നമുക്കൊന്ന്നാമൊന്ന് നമുക്കൊന്ന്ajeeshmathew karukayilhttps://www.blogger.com/profile/11161752355600169026noreply@blogger.comtag:blogger.com,1999:blog-363689027902883136.post-62201490333039818562008-11-08T19:16:00.000+05:302008-11-08T19:16:00.000+05:30എനിക്കിപ്പോള്‍ രണ്ടു കുട്ടികള്‍ ഉണ്ട് .ഇനിയും രണ്ട...എനിക്കിപ്പോള്‍ രണ്ടു കുട്ടികള്‍ ഉണ്ട് .ഇനിയും രണ്ടു കൂടി വേണമെന്നാണ് ആഗ്രഹം .അതിനുള്ള തയ്യാര്‍ എടുപ്പിലാണ് ഞാന്‍ .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-363689027902883136.post-48007643024413065362008-11-08T19:07:00.000+05:302008-11-08T19:07:00.000+05:30ഇതു മഹാകൊഴപ്പാന്നു തോന്നുന്നു..ഉദാഹരണത്തിനു നമ്മുട...ഇതു മഹാകൊഴപ്പാന്നു തോന്നുന്നു..

ഉദാഹരണത്തിനു നമ്മുടെ പഞ്ചായത്തില്‍ 1000 പേര് ഉണ്ട് എന്നു വയ്ക്കുക. ഏകദേശം 200 വൃദ്ധര്‍, 200 പിള്ളേര്, 200 യുവതീയുവാക്കള്‍, 200 വിവാഹിതര്‍ (നൂറ് ആണും നൂറ് പെണ്ണും), 200 മധ്യ വയസ്കര്‍..

അപ്പോള്‍ വിവാഹിരുടെ അടുത്ത തലമുറ നൂറു പേര്...

ഇരുനൂറ് യുവതീയുവാക്കള്‍ കല്യാണം കഴിച്ച് പിന്നെയും നൂറ് (ഇവര്‍ പിള്ളാരെ റീപ്ലേസ് ചെയ്യുന്നു, പിള്ളാരു യുവതീയുവാക്കളാകുന്നു)

വൃദ്ധര്‍ വിട പറയുന്നു..മധ്യ വയസ്കര്‍ ആ പദവിയിലേക്ക്..

ആറു തലമുറ (ഒരു തലമുറ ആവറേജ് അറുപത് എങ്കില്‍ മുന്നുറ്ററുപതു വര്‍ഷം) കഴിയുമ്പോള്‍ എല്ലാ വിഭാഗത്തിന്റെയും എണ്ണം നൂറാകും..

അടുത്ത ആറു തലമുറക്കു ശേഷം (720 വര്‍ഷം) അമ്പത്..

അടുത്ത ആറു തലമുറക്കു ശേഷം (1080) ഇരുപത്ത്ഞ്ച്..

അടുത്ത ആറു (1400)...പന്ത്രണ്ട്

അടുത്ത ആറു (1760)...ആറ്

അടുത്ത ആറു (2080)...മൂന്ന്

അടുത്ത ആറു (2440 വര്‍ഷം)...ഒന്നര...(പിന്നെങ്ങനാ തലമുറ ഉണ്ടാകുന്നത്)

അതായത് രണ്ടര സഹസ്രാബ്ദം കൊണ്ട് മലയാളികളെ ഇല്ലാതാക്കാന്‍(കേരളത്തിലാണല്ലോ ഇത് മുഴക്കുന്നത്) ഏതോ കുബുദ്ധികള്‍ പാരവെച്ചതാണി ഐഡിയ..ശരിയല്ലേ ?ഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-363689027902883136.post-39457798598781897112008-11-08T18:14:00.000+05:302008-11-08T18:14:00.000+05:30വേണമെന്ന് വിചാരിച്ച് തലകുത്തി നിന്നാലും ആഗ്രഹം നട...വേണമെന്ന് വിചാരിച്ച് തലകുത്തി നിന്നാലും ആഗ്രഹം നടക്കാറില്ല. വേണ്ടാന്ന് വിചാരിക്ച്ച് ഗ്ലൗസിട്ട് ചായകുടിക്കുന്നവര്‍ക്ക് ചിലപ്പോള്‍ ഒറ്റയടിക്ക് 4 എണ്ണം. :)ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-363689027902883136.post-75641614582538148092008-11-08T17:25:00.000+05:302008-11-08T17:25:00.000+05:30ഭൂമിയിൽ നാം കാണാത്ത എത്ര സ്ഥലങ്ങൾ ഒഴിഞ്ഞ് കിടക്കുന...ഭൂമിയിൽ നാം കാണാത്ത എത്ര സ്ഥലങ്ങൾ ഒഴിഞ്ഞ് കിടക്കുന്നു. സ്ഥലമില്ലെന്ന് കരുതി കുട്ടി വേണ്ടാതാക്കണ്ട. നമ്മടെയൊക്കെ മാതാപിതാക്കൾ നമ്മെ വേണ്ടയെന്ന് ചിന്തിച്ചിരുന്നിരുന്നെങ്കിൽ ഈ ബ്ലോഗെഴുതാൻ അനൂപ് മാഷും അതിന് കമെന്റിടാൻ ഈ ഞാനും ഉണ്ടാകുമായിരുന്നോ...........?നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-363689027902883136.post-309149870052892942008-11-08T12:51:00.000+05:302008-11-08T12:51:00.000+05:30നിരച്ചരന് & പാമരന്...... കല്യാണം കഴിക്കാത്തോ...നിരച്ചരന് & പാമരന്......

കല്യാണം കഴിക്കാത്തോരെ തൊട്ടുകളിക്കല്ലേ....

കല്യാണം കഴിക്കാനുള്ളോരാ.....തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-363689027902883136.post-28846963205818106392008-11-08T02:58:00.000+05:302008-11-08T02:58:00.000+05:30niracharaaa.. you said it :)niracharaaa.. you said it :)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-363689027902883136.post-39647388708287994962008-11-07T22:29:00.000+05:302008-11-07T22:29:00.000+05:30എന്റെ ഒരു കൂട്ടുകാരന് ഇന്നലെ എന്നോട് പറഞ്ഞതാണ്....എന്റെ ഒരു കൂട്ടുകാരന് ഇന്നലെ എന്നോട് പറഞ്ഞതാണ്.. ഈ മൂന്ന് bedroom വീടും എന്റെ ഹോസ്റ്റലിലെ singleroom ഉം ഒരു പോലെയാണെന്ന്... ഒരു കൂടെപിറപ്പുണ്ടായിരുന്നെങ്കില് എന്ന്... അവനു ഒന്നുനും ഒരു കുറവും അപ്പനും അമ്മയും വരുത്തുന്നില്ല... പക്ഷേ....Anonymousnoreply@blogger.comtag:blogger.com,1999:blog-363689027902883136.post-61402027690837116972008-11-07T20:30:00.000+05:302008-11-07T20:30:00.000+05:30വിഷയം കൊള്ളാം.ഓ.ടോ:- കല്യാണം കഴിക്കാത്ത പിള്ളേച്ചന...വിഷയം കൊള്ളാം.

ഓ.ടോ:- കല്യാണം കഴിക്കാത്ത പിള്ളേച്ചന് ഇക്കാര്യത്തില്‍ ഇടപെടുന്നത് എന്തടിസ്ഥാനത്തിലാ ? ഞാന്‍ നാടുവിട്ടേ.. :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-363689027902883136.post-67752548412878048862008-11-07T19:44:00.000+05:302008-11-07T19:44:00.000+05:30നാം രണ്ട് നമുക്ക് ഒന്ന്, അതാണു നമ്മുടെ മുദ്രാവാക്യ...നാം രണ്ട് നമുക്ക് ഒന്ന്, അതാണു നമ്മുടെ മുദ്രാവാക്യം.

ഒന്നില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് ആവശ്യാനുസരണം മുദ്രാവാക്യം തിരുത്താവുന്നതാണ്.

നാലും അഞ്ചും ഒക്കെ വേണമെന്നാ പള്ളീലച്ചന്മാര് പറയുന്നത്, അവര്‍ക്കല്ല, നാട്ടുകാര്‍ക്ക്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-363689027902883136.post-11245781588458850712008-11-07T18:58:00.000+05:302008-11-07T18:58:00.000+05:30ഒരു കുട്ടിയാണെൽ അതിന് കൂടുതൽ സേനഹവും സുരക്ഷിതത്വവു...ഒരു കുട്ടിയാണെൽ അതിന് കൂടുതൽ സേനഹവും സുരക്ഷിതത്വവും ഉണ്ടാകുംAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-363689027902883136.post-6168419007588761522008-11-07T16:47:00.000+05:302008-11-07T16:47:00.000+05:30ഈ ഭൂമില് ഇനിയും ഒരു പാട് സ്തലം ഉന്റു ട്ടൊ.അതു വിചാ...ഈ ഭൂമില് ഇനിയും ഒരു പാട് സ്തലം ഉന്റു ട്ടൊ.
അതു വിചാരിച്ച്....Anonymoushttps://www.blogger.com/profile/06608461976710384013noreply@blogger.comtag:blogger.com,1999:blog-363689027902883136.post-73301667440515090752008-11-07T15:44:00.000+05:302008-11-07T15:44:00.000+05:30നാമൊന്ന് നമുക്ക് 2 ..അങ്ങനെ ചിന്തിക്കൂ അനൂപേ..നാമൊന്ന് നമുക്ക് 2 ..അങ്ങനെ ചിന്തിക്കൂ അനൂപേ..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-363689027902883136.post-31260109366309811222008-11-07T15:24:00.000+05:302008-11-07T15:24:00.000+05:30അന്തൊരു ചിന്തയാണ് അനൂപ് ഇത്.:-) ഉപാസനഅന്തൊരു ചിന്തയാണ് അനൂപ് ഇത്.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-363689027902883136.post-4780125007347500342008-11-07T15:20:00.000+05:302008-11-07T15:20:00.000+05:30ഒന്നും വേണ്ടാന്ന് വച്ചാലോ, അതായിരിക്കില്ലേ കുറച്ചു...ഒന്നും വേണ്ടാന്ന് വച്ചാലോ, അതായിരിക്കില്ലേ കുറച്ചുകൂടി ഗുണം ചെയ്യുക?
;)കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-363689027902883136.post-66097785838460822822008-11-07T14:58:00.000+05:302008-11-07T14:58:00.000+05:30ഫൂമി ചെറുതായത് ഞമ്മടെ കുറ്റം കൊണ്ടാ?ഫൂമി ചെറുതായത് ഞമ്മടെ കുറ്റം കൊണ്ടാ?വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-363689027902883136.post-60129108439615171342008-11-07T14:48:00.000+05:302008-11-07T14:48:00.000+05:30ഉം.. കറക്റ്റ്..ഉം.. കറക്റ്റ്..പൊറാടത്ത്https://www.blogger.com/profile/17653271484369184234noreply@blogger.comtag:blogger.com,1999:blog-363689027902883136.post-5009085471828186512008-11-07T13:46:00.000+05:302008-11-07T13:46:00.000+05:30നാമൊന്ന് നമുക്കൊന്ന്...നാമൊന്ന് നമുക്കൊന്ന്...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.com