tag:blogger.com,1999:blog-363689027902883136.post2545387168398861065..comments2023-09-02T17:26:08.024+05:30Comments on മലയാളഭുമി: മുഹമ്മദ്-ഭായിAnonymoushttp://www.blogger.com/profile/07395915377064006939noreply@blogger.comBlogger8125tag:blogger.com,1999:blog-363689027902883136.post-9612158985893776992008-07-09T21:31:00.000+05:302008-07-09T21:31:00.000+05:30മലയാളികള്‍ ആണു എല്ലായിടത്തും പാര..മുഹമ്മദ് ഭായിക്ക...മലയാളികള്‍ ആണു എല്ലായിടത്തും പാര..മുഹമ്മദ് ഭായിക്കു അദ്ദേഹം ചെയ്യുന്ന നന്മയുടെ പ്രതിഫലം എന്നെങ്കിലും ലഭിക്കും.മനുഷ്യന് കണ്ണില്ലാത്തവന് ആണെങ്കിലും ദൈവം അങ്ങനെ അല്ല.അദ്ദേഹം എല്ലാം കാണുന്നു.അറിയുന്നു..അദ്ദേഹത്തിനു നല്ലതു വരാന്‍ മാത്രം പ്രാര്ഥിക്കുന്നുജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-363689027902883136.post-30408984344514274462008-07-09T18:59:00.000+05:302008-07-09T18:59:00.000+05:30അനൂപ്, ഒരു ഹഗ്.അനൂപ്, ഒരു ഹഗ്.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-363689027902883136.post-34884723632418433222008-07-09T15:00:00.000+05:302008-07-09T15:00:00.000+05:30അനൂപ്,ഈ പറഞ്ഞ രണ്ടുവിഭാഗത്തില്പ്പെട്ട ആളുകളും നമു...അനൂപ്,
ഈ പറഞ്ഞ രണ്ടുവിഭാഗത്തില്പ്പെട്ട ആളുകളും നമുക്കു ചുറ്റുമുണ്ട്. എന്തിലും ആരിലും 'പാവത്തം' മാത്രം കാണുന്ന സന്മനസ്സുകളും, അവരിലെ നന്മയെ ചൂഷണം ചെയ്യുന്ന കുറേ ഇത്തിക്കണ്ണികളും.
ആദ്യത്തെ കൂട്ടര്, മുന്‍പത്തെ കമന്റില്‍ പറഞ്ഞതുപോലെ.. വംശനാശം നേരിടുന്നു.. പലപ്പോഴും അറിഞ്ഞുകൊണ്ടുതന്നെ പറ്റിപ്പിന് നിന്നു കൊടുക്കുന്നു.
തന്നെപ്പോലെ, തന്റെ അയല്‍ക്കാരനേയും സ്നേഹിയ്ക്കാന്‍ എല്ലാര്ക്കും കഴിയുന്ന നാളുകള്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥനകളോടെ..

ചന്ദ്രകാന്തം.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-363689027902883136.post-84670803570636974762008-07-09T13:25:00.000+05:302008-07-09T13:25:00.000+05:30ആത്മാര്‍ത്ഥമായ നിരീക്ഷണങ്ങള്‍..നന്നായി!ആത്മാര്‍ത്ഥമായ നിരീക്ഷണങ്ങള്‍..
നന്നായി!തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-363689027902883136.post-31508261025634203992008-07-09T10:37:00.000+05:302008-07-09T10:37:00.000+05:30അനൂപേ തമശ വല്ലതും ആവും എന്നു കരുതിയനോക്കിയത് വയിച...അനൂപേ തമശ വല്ലതും
ആവും എന്നു കരുതിയ
നോക്കിയത് വയിച്ചപ്പൊള്‍ ,....
മുഹമ്മദ് -ഭായിയോട് തികച്ചും
ബഹുമാനം തൊന്നുന്നു..
ഇത്തരം വലിയ മനസ്സുകളുടെ
നന്മ കണ്ട അനൂപ് !!
ഈശ്വരന് അനുഗ്രഹിക്കട്ടെ!!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-363689027902883136.post-86581455613924110722008-07-09T10:02:00.000+05:302008-07-09T10:02:00.000+05:30കഥാപാത്രങ്ങള്‍ ചുറ്റിലും നിരന്നു നില്ക്കുകയാഅണല്ല...കഥാപാത്രങ്ങള്‍ ചുറ്റിലും നിരന്നു നില്ക്കുകയാഅണല്ലോ പിള്ളേച്ചാ.... എഴുതിക്കൂടെ..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-363689027902883136.post-35932107115525133812008-07-09T07:22:00.000+05:302008-07-09T07:22:00.000+05:30സ്വന്തം നിലനില്പ് മറന്നു മറ്റുള്ളവരെ സഹായിക്കുന്ന ...സ്വന്തം നിലനില്പ് മറന്നു മറ്റുള്ളവരെ സഹായിക്കുന്ന മുഹമ്മദ്-ഭായിമാര്‍ എല്ലയിടത്തുമു
ണ്ടെങ്കിലും, അത്തരക്കാര്‍ക്ക് വംശനാശം സംഭവിക്കുകയാണ് .അല്ലേ അനൂപ്?Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-363689027902883136.post-27113417969510108092008-07-09T03:15:00.000+05:302008-07-09T03:15:00.000+05:30മലയാളി തന്നെയാണ് ഒരു മലയാളിക്കു പാര എന്ന കാര്യം പു...മലയാളി തന്നെയാണ് ഒരു മലയാളിക്കു പാര എന്ന കാര്യം പുള്ളിക്കാരനോട് ആരും പറഞ്ഞുകൊടുത്തില്ലേ .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.com