tag:blogger.com,1999:blog-363689027902883136.post1538503182945572001..comments2023-09-02T17:26:08.024+05:30Comments on മലയാളഭുമി: നിങ്ങളുടെ ദാമ്പത്യം സുഖകരമാണോAnonymoushttp://www.blogger.com/profile/07395915377064006939noreply@blogger.comBlogger18125tag:blogger.com,1999:blog-363689027902883136.post-83468924799890370802008-04-22T00:33:00.000+05:302008-04-22T00:33:00.000+05:30life is a process of adjustments and re-adjustment...life is a process of adjustments and re-adjustments.....എന്ന് ഡിഗ്രിക്ക് പഠിക്കുമ്പോള്‍ sociology യില്‍ പഠിച്ചിട്ടുണ്ട്... പഠിച്ചു മാര്‍ക്ക് വാങ്ങാന്‍ മാത്രമല്ല,ഇതൊക്കെ നമ്മളെ ഗുരുക്കന്മാര് നമ്മളെ പഠിപ്പിച്ചു വിട്ടത് എന്ന് ഈ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നി... സ്നേഹം എന്നോന്നുന്ടെന്കില് ഏതൊരു കുറവും...പോസിറ്റീവ് ആയി തോന്നില്ലേ..അനൂപേ?smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-363689027902883136.post-40889291027989299362008-04-22T00:32:00.000+05:302008-04-22T00:32:00.000+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-363689027902883136.post-36948464760419116132008-04-22T00:25:00.000+05:302008-04-22T00:25:00.000+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-363689027902883136.post-21133605057193951962008-04-21T10:55:00.000+05:302008-04-21T10:55:00.000+05:30This article is very one sided. Think that the aut...This article is very one sided. Think that the author is living in a well :-)മലമൂട്ടില്‍ മത്തായിhttps://www.blogger.com/profile/05744130511710840599noreply@blogger.comtag:blogger.com,1999:blog-363689027902883136.post-27550571115656049692008-04-21T01:16:00.000+05:302008-04-21T01:16:00.000+05:30അമേരിക്കക്കാരെപ്പറ്റിത്തന്നെയാണ് ഞാന്‍ പറഞ്ഞതും.പി...അമേരിക്കക്കാരെപ്പറ്റിത്തന്നെയാണ് ഞാന്‍ പറഞ്ഞതും.

പിന്നെ,വര്‍ധിച്ചുവരുന്ന ഇന്നത്തെ വിവാഹമോചനക്കേസുകളില്‍ ഏറിയ പങ്കും രക്ഷിതാക്കള്‍ക്കു തന്നെയാണ്.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-363689027902883136.post-39552140067556653172008-04-20T23:38:00.000+05:302008-04-20T23:38:00.000+05:30പാമു&കാപ്പു:നന്ദിപ്രിയെ:വളരെ സത്യസ്ന്ധമായ ഒരു വില...പാമു&കാപ്പു:നന്ദി
പ്രിയെ:വളരെ സത്യസ്ന്ധമായ ഒരു വിലയിരുത്തല്‍ പിന്നെ ഞാന്‍ അമേരിക്കാക്കാരെ കുറ്റപ്പെടുഠിയത് നമ്മുടെ മലയാളിക്കളെയല്ല കേട്ടോ.അങ്ങനെ കരുതിയെങ്കില്‍ ക്ഷമാപണം
മ്രദുലാ:സത്യത്തിന്റെ മുഖം വികൃതമായിരിക്കും .വളരെ സത്യം
കാസിംഭായി:ശരിയാണ് അങ്ങു പറഞത്.
വളര്‍ന്നു വരുന്ന തലമുറയില്‍ ഒരു നല്ല ബോധവലക്കരണം ആവശ്യമാണു.
ട്രീസാ:ഞാന്‍ ഇതില്‍ പറഞ്ഞിരിക്കുന്ന ഒരു കഥയും കളവല്ല.എന്റെ ചുറ്റുപാടുക്കളിലും എന്റെ തന്നെ സ്വന്തക്കാരുടെ ഇടയിലും സംഭവിച്ചാ കാര്യങ്ങളാണിതൊക്കെ
തണല്‍;അനൂപേ,ഇങ്ങളൊരിക്കല് ന്റെ കുടീലേക്കൊന്ന് വരുവോ?കെട്ടുകഥകള്‍ മാത്രമല്ല ചക്കരേ ജീവിതം.വളരെ സന്തോഷം തോന്നി തണല്‍ ഇതു വായിച്ചു കേട്ടപ്പോള്‍.
ടീച്ചറെ:കുടുംബത്തില്‍ നിന്നു തന്നെയാവണം കുട്ടിക്കള്‍ നല്ല ഗുണങ്ങള്‍ പഠിക്കേണ്ടത്.
കുറ്റ്യാടിക്കാരാാ.വളരെ വളരെ നന്ദി.
പ്രിയെ;ഞാന്‍ പറഞ്ഞത് സ്ത്രിയെ മാത്രം കുറ്റപ്പെടുത്താന്‍ വേണ്ടിയല്ല.പുരുഷനും ഇതില്‍ തെറ്റുക്കാര്‍ തന്നെയാണു.ഇന്നു കേരളത്തില്‍ വന്‍ തോതില്‍ ആണു വിവാഹമോചന കേസുകള്‍
രജിസ്റ്റ് ര്‍ ചെയ്യുന്നത്.ഞാന്‍ പറഞ്ഞ ഒരൊ അനുഭവൌം എന്റ്റ്റെ ചുറ്റുപാടുക്കളില്‍ ഞാന്‍ അറിയുന്ന വ്യക്തികള്‍ക്കിടയില്‍ സംഭവിച്ചതാണു.
വളരെ വേദനയുണ്ട് നമ്മുടെ നാട് ഇങ്ങനെയൊക്കെ ആയിതിരുന്ന്തില്.
വല്ലഭന്:ഞാന്‍ മുമ്പ് ഒന്നു പോസ്റ്റിയിരുന്നു.വീണ്ടും പോസ്റ്റിയത് ഈ ലേഖനഠിന്റെ പ്രധാന്യം കണകിലെടുത്താണ്.
ഓര്മ്മെ:താങ്ക്സ് കേട്ടോAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-363689027902883136.post-23413511195318683242008-04-20T21:28:00.000+05:302008-04-20T21:28:00.000+05:30വളരെ സത്യം, പരസ്പരം മനസ്സിലാക്കാന്‍ ആര്‍ക്കും നേരമ...വളരെ സത്യം, പരസ്പരം മനസ്സിലാക്കാന്‍ ആര്‍ക്കും നേരമില്ല. അതാണ് മിക്ക ദാന്ബത്യത്തിന്റെയും അന്ത്യം ആകുന്നത്.ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം....https://www.blogger.com/profile/07486435489633566833noreply@blogger.comtag:blogger.com,1999:blog-363689027902883136.post-34927715154771373802008-04-20T19:01:00.000+05:302008-04-20T19:01:00.000+05:30അതെയല്ലോ അനൂപേ. ഒരു പ്രശ്നോം ഇല്ല. അനൂപായിട്ട് ഇങ്...അതെയല്ലോ അനൂപേ. ഒരു പ്രശ്നോം ഇല്ല. അനൂപായിട്ട് ഇങ്ങനെയൊക്കെ എഴുതി പ്രശ്നം ഉണ്ടാക്കാതിരുന്നാല്‍ മതി. :-)

ഇതു പണ്ടു പോസ്റ്റ് ചെയ്തത് എടുത്തു പിന്നേം കാച്ചിയതാ അല്ലെ?
എന്തൊക്കെയോ അന്ന് കമന്റ് ചെയ്തിരുന്നു എന്ന് തോന്നുന്നു. ഇപ്രാവശ്യം വെറുതെ വിടുന്നു. :-)ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-363689027902883136.post-9844367247752500932008-04-20T16:16:00.000+05:302008-04-20T16:16:00.000+05:30അനൂപ് പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഒരു സൈഡില്‍ നിന്നു മാ...അനൂപ് പറഞ്ഞ കാര്യങ്ങള്‍ എല്ലാം ഒരു സൈഡില്‍ നിന്നു മാത്രം ആയിപ്പോയോ? പെണ്‍കുട്ടികള്‍ മാത്രം ആണ് ഇതിന് കാരണം എന്ന മട്ടില്‍ ആയിപ്പോയോ? പെണ്‍കുട്ടി എല്ലാ വീട്ടുജോലിയും പഠിച്ചു കഴിഞ്ഞിട്ടു വിവാഹിത ആയാല്‍ മാത്രമേ കുടുംബജീവിതം വിജയം ആവു എന്നുള്ളതിനു എതിരായ പല നല്ല കുടുംബജീവിതവും ഈ വ്യക്തിജീവിതത്തില്‍ അനൂപ് കണ്ടിട്ടില്ലേ?പരസ്പരധാരണയുള്ള ഭാര്യാഭാര്ത്യ ബന്ധത്തില്‍ അത് രണ്ടു പേരുടേയും കടമ തന്നെ ആണ്. ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ജീവിതവും അതിന്റെ എന്ജോയ്മെന്റ്റും ഒരു പോലെ പ്രിയപ്പെട്ടതാണ്. പെണ്‍കുട്ടികളും മാതാപിതാക്കളും ഇന്നു ജീവിതത്തില്‍ കരീയരിനു മുന്‍ത്തൂക്കം കൊടുക്കുന്നുണ്ട്. അത് ആവശ്യവും ആണ്. കാരണം പ്രതീക്ഷിക്കാത്ത ഒരു സാഹചര്യം വന്നാലും സ്വന്തം കാലില്‍ നില്ക്കാന് പെണ്‍കുട്ടിക്ക് സാമ്പത്തികമായ അടിത്തറ വേണം.

ഇന്നു മാറ്റം വന്നിരിക്കുന്നത് ഒരു പരിധി വരെ ഈ സാമ്പത്തിക അടിത്തറ തന്നെയാണ്. മുന്‍പ് സാമ്പത്തികമായി സേഫ് അല്ലാത്തതിനാല്‍ ഒട്ടുമിക്കവാറും പെണ്‍കുട്ടികള്‍ എല്ലാം "അഡ്ജസ്റ്റ്മെന്റ്റ് " എന്ന വാക്കില്‍ ഒതുക്കാറുണ്ട്.

അനൂപ് പറഞ്ഞ ഒരു സംഭവത്തിലെ ആ മറ്റൊരു ഭാര്യ ഉള്ള സംഭവത്തില്‍ പോലും ഒരു വിശദീകരണം കണ്ടില്ല. മറിച്ച് ഒഴുക്കനായി അതും പൊളിഞ്ഞു എന്ന മട്ടില്‍ കണ്ടു. അങ്ങനെ ഒരു സാഹചര്യം സഹിക്കേണ്ട അവസ്ഥയില്‍ ആയിരുന്നു ആ പെണ്‍കുട്ടി എങ്കില്‍ അത് സംഭവിക്കില്ലായിരുന്നു. ശരിയല്ലേ? (എന്റെ ഒരു സുഹൃത്തിന് ഉണ്ടായ അനുഭവം ആണത്. പയ്യന്റെ വീടുകാര് അറിഞ്ഞു കൊണ്ടു നടത്തിയ ഒരു പറ്റിക്കല്‍.പെണ്‍കുട്ടിയുടെ വീടുകര്‍ക്ക് അവരുടെ മകളുടെ സന്തോഷം വലുതായത് കൊണ്ടു പിരിഞ്ഞു. ഇല്ലെങ്കില്‍? )

ഇന്നും നമ്മുടെ കാഴ്ചപ്പാടിന്റെ അല്ലെ അനൂപേ പ്രശ്നം. ഭര്‍ത്താവിനെപ്പോലെ തന്നെ ജോലിചെയ്യുന്ന ഭാര്യ ഓഫീസില്‍ നിന്നു വന്നിട്ട് ചായ ഉണ്ടാക്കിക്കാന് നോക്കിയിരിക്കുന്ന ഭര്ത്താക്കന്മാര് ഉണ്ട്.വരുമാനം ഉള്ള മരുമകള്‍ ചെയ്യാത്ത വീട്ടു ജോലിയുടെ കണക്കുകള്‍ നോക്കുന്ന അമ്മമാരും. നേഴ്സ് പെണ്ണിന്റെ വരുമാനവും വിസയും വേണം . നൈറ്റ് ഷിഫ്റ്റില്‍ ജോലിക്ക് പോകുകയും അരുത്. അത് നടക്കുമോ?

ജീവിതം രണ്ടുപേരുടെയും ആണ്. ഒരു നിസ്സാരകാര്യത്തിനു ബന്ധം വലിച്ചെറിയുന്ന പെണ്‍കുട്ടികള്‍ അധികവും സിനിമയില്‍ കാണുന്നതാണ്. ജീവിതത്തില്‍ അല്ല. പിരിഞ്ഞ ബന്ധങ്ങളിലെ ഭര്‍ത്താവിനോട് കാരണം ചോദിക്ക് , "ഒന്നെന്കില് പെണ്‍കുട്ടിക്ക് മാനസികരോഗം അല്ലെങ്കില്‍ പറഞ്ഞാല്‍ അനുസരണയില്ല." കേട്ടിട്ടുണ്ടോ?

പെണ്‍പക്ഷം ആണ് ഞാന്‍ പറഞ്ഞത്. എനിക്കറിയാവുന്ന പെണ്‍പക്ഷം. അതില്‍ ഞാന്‍ പറയും മാറിയ സാഹചര്യങ്ങള്‍ അനുസരിച്ച് എല്ലാവരും മാറണം. അറ്റ്ലീസ്റ്റ് കൂടെ ജീവിക്കുന്ന ആള് എങ്കിലും .പ്രിയhttps://www.blogger.com/profile/10534682775370644340noreply@blogger.comtag:blogger.com,1999:blog-363689027902883136.post-17902596608967231802008-04-20T16:05:00.000+05:302008-04-20T16:05:00.000+05:30ഹാവൂ... വളരെ ഗഹനമായ ലേഖനം.ഹാവൂ...

വളരെ ഗഹനമായ ലേഖനം.കുറ്റ്യാടിക്കാരന്‍|Suhairhttps://www.blogger.com/profile/16573013743921074088noreply@blogger.comtag:blogger.com,1999:blog-363689027902883136.post-15345060540864453902008-04-20T15:32:00.000+05:302008-04-20T15:32:00.000+05:30പ്രിയ പറഞ്ഞതാണ് നേര്. ഭൂപ്രദേശങ്ങളനുസരിച്ചല്ല, മനു...പ്രിയ പറഞ്ഞതാണ് നേര്. ഭൂപ്രദേശങ്ങളനുസരിച്ചല്ല, മനുഷ്യമനസ്സിലെ നന്മതിന്മകള്. കുഞ്ഞുങ്ങളുടെ മനസ്സില്‍ നിറയെ സ്നേഹമുണ്ട്. ആ സ്നേഹത്തിരി കെട്ടു പോകാതെ വളര്‍ത്തിക്കൊണ്ടു വരാന്‍ മാതാപിതാക്കള്‍ക്കു കഴിഞ്ഞാല്‍ അതില്പരം ഒരു നന്മയില്ല. പക്ഷെ അതിനു ആദ്യം മാതാപിതാകള്‍ തന്നെ സ്വയം സ്നേഹത്തിന്റെ വില മനസ്സിലാക്കണം.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-363689027902883136.post-89874924464722813772008-04-20T11:57:00.000+05:302008-04-20T11:57:00.000+05:30“പൂമുഖ വാതിയ്ക്കല്‍ സേനഹം വിടര്‍ത്തുന്ന ഭാര്യയും പ...“പൂമുഖ വാതിയ്ക്കല്‍ സേനഹം വിടര്‍ത്തുന്ന ഭാര്യയും പൂര് ണ്ണചന്ദ്രനെപോലൊരു ഭര്‍ത്താവും ഇന്നു വെറും കെട്ടുകഥക്കളില്‍ മാത്രമാണു“
അനൂപേ,ഇങ്ങളൊരിക്കല് ന്റെ കുടീലേക്കൊന്ന് വരുവോ?കെട്ടുകഥകള്‍ മാത്രമല്ല ചക്കരേ ജീവിതം.തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-363689027902883136.post-14250191886641386842008-04-20T11:44:00.000+05:302008-04-20T11:44:00.000+05:30മരുമകള്‍ പോരുകൊണ്ട് ഒരു അമ്മായിയമ്മ ആത്മഹത്യ ചെയ്ത...മരുമകള്‍ പോരുകൊണ്ട് ഒരു അമ്മായിയമ്മ ആത്മഹത്യ ചെയ്തോ..അതെവിടെ..?

വെറുതെയങ്ങ് പടച്ചുവിടുകയാണല്ലേട്രീസാ റോസ്https://www.blogger.com/profile/14362441599601294873noreply@blogger.comtag:blogger.com,1999:blog-363689027902883136.post-7709709197215813662008-04-20T10:55:00.000+05:302008-04-20T10:55:00.000+05:30ജീവിതം ആഘോഷിക്കാനും ഉല്ലസിക്കനും മാത്രമുള്ളതാണെന്ന...ജീവിതം ആഘോഷിക്കാനും ഉല്ലസിക്കനും മാത്രമുള്ളതാണെന്ന തെറ്റായ ധാരണയിലാണ് മിക്ക കുട്ടികളും വളര്‍ന്ന് വരുന്നത്.ജീവിതത്തില്‍ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെക്കുറിച്ചും പ്രയാസങ്ങളെക്കുറിച്ചുമെല്ലാം കുട്ടികള്‍ക്ക് യാതൊരു നിശ്ചയവുമില്ല. ത്യാഗം , ക്ഷമ, സഹനം, വിട്ടുവീഴ്ച്ച തുടങ്ങിയ നല്ല ഗുണങ്ങള്‍ മരുഷ്യനില് നിന്ന് ഉന്മൂലനം ചെയ്യപ്പെടുമ്പോഴാണ് ജീവിതത്തിലുടനീളം ഇത്തരം പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.അഭിനന്ദനങ്ങള്‍ ഈ നല്ല പോസ്റ്റിന്കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-363689027902883136.post-58565597001083247472008-04-20T09:35:00.000+05:302008-04-20T09:35:00.000+05:30ഞാന്‍ പറയാന്‍ വന്നത് ദേ കമന്റില്‍ പ്രിയ പറഞ്ഞിരിക്...ഞാന്‍ പറയാന്‍ വന്നത് ദേ കമന്റില്‍ പ്രിയ പറഞ്ഞിരിക്കുന്നു. അമേരിക്കക്കാര തൊട്ടു കളിക്കരുതേ.. ഒന്നു രാത്രി ആയിക്കോട്ടെ.. അപ്പോള്‍ കാണാം... (ഇപ്പോള്‍ അമേരിക്കക്കാര്‍ ഉറങ്ങുകയാ...).

സത്യത്തിന്റെ മുഖം വികൃതമായിരിക്കും പ്രിയേ..മൃദുല്‍രാജ്https://www.blogger.com/profile/17679673684042873611noreply@blogger.comtag:blogger.com,1999:blog-363689027902883136.post-74275182428812595982008-04-20T04:08:00.000+05:302008-04-20T04:08:00.000+05:30അനൂപ്, ആ അവസാന വരി അനാവശ്യമാണ്. അമേരിക്കയില്‍ വളരെ...അനൂപ്, ആ അവസാന വരി അനാവശ്യമാണ്. അമേരിക്കയില്‍ വളരെ നല്ല രീതിയില്‍ കുടുമ്പം മുന്നോട്ട് നയിക്കുന്നവരും ഉണ്ട്, ഇവിടത്തുകാര്‍ തന്നെ!

പിന്നെ, ഇന്നത്തെ യൂത്ത്: അവരെ തെറ്റായ വഴിയ്ക്ക് നയിക്കുന്നതില്‍ രക്ഷിതാക്കള്‍ക്കും നല്ലൊരു പങ്ക് ഉണ്ട്.

എന്തെങ്കിലും അപകടം വരൂമ്പോള്‍ മാത്രം അങ്ങനെ ചെയ്യരുത്, ഇങ്ങനെ പറയരുത് എന്നു പറഞ്ഞിട്ട് കാര്യമില്ല.മൂല്യങ്ങളെപ്പറ്റി അവബോധം ഉണ്ടാക്കണം വളരുന്ന മനസ്സുകളില്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-363689027902883136.post-81894946063985829302008-04-20T01:34:00.000+05:302008-04-20T01:34:00.000+05:30:)അതു ശെരി. തലക്കെട്ടു കണ്ടപ്പ ഞാന്‍ ബിയാരിച്ച് ഇ...:)

അതു ശെരി. തലക്കെട്ടു കണ്ടപ്പ ഞാന്‍ ബിയാരിച്ച് ഇങ്ങളിനി ആ ബയാഗ്രേന്റെ ബിസിനെസ്സ് തൊടങ്ങ്യാന്ന്.. :)

good coment and articleകാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-363689027902883136.post-48475211895816187272008-04-20T00:59:00.000+05:302008-04-20T00:59:00.000+05:30അതു ശെരി. തലക്കെട്ടു കണ്ടപ്പ ഞാന്‍ ബിയാരിച്ച് ഇങ്...അതു ശെരി. തലക്കെട്ടു കണ്ടപ്പ ഞാന്‍ ബിയാരിച്ച് ഇങ്ങളിനി ആ ബയാഗ്രേന്റെ ബിസിനെസ്സ് തൊടങ്ങ്യാന്ന്.. :)പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.com